ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 1 }} <poem> <center> മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി
 


മഹാമാരി
മഹാമാരി എങ്ങും എവിടേയും
എപ്പോഴുമെത്താം..... ജാഗ്രത മാത്രം പ്രതിവിധി
. ഒന്നാം തരം ഒരു മുൾ വേലി കെട്ടണം
എന്നാലും ആരും അടുക്കില്ലല്ലോ
എന്നിട്ട് എൻ കൂരയിൽ മയങ്ങേണം
. മതമില്ല, നിറമില്ല , വലുതില്ല, ചെറുതില്ല
അറിയേണ്ടതൊന്നേ വയ യറിൻ വിശപ്പിനെ
കൊതി തീരെ മാംസ പിണ്ഡങ്ങൾ കഴിക്കേണ്ട
അഞ്ചാറു വണ്ടികൾ ഒരു വീട്ടിൽ നിന്നും
തുരുതുരാ ഓടിക്കളിക്കുന്നുമില്ല
ഓർക്കുക മനുഷ്യ നീ
നിയമ ലംഘനം നടത്താതെ തെരുവിൽ
മാസ്കുകൾ എന്നും ധരിക്കേണം
കൈകൾ ഹാൻ വാഷിൽ
ഇടയ്ക്കിടെ കഴുകേണം
ശേഷം മതി മറ്റുള്ള സ്പർശനം
നാളെയുടെ നന്മകൾ നാം ഓരോരുത്തരും
ജാഗ്രത, ജാഗ്രത, ജാഗ്രത, മാത്രം

നൈനിക പി
4 B ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത