ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/ഇരുട്ട്
ഇരുട്ട്
ഇരുളിന്റെ നിഗൂഢത എന്നെ അറിയാതെ ഭയപ്പെടുത്തി. നായ്ക്കളുടെ കുരയും, മൂങ്ങയുടെ മൂളലും, പ്രേത പിശാശുക്കളുടെ വരവും എന്നെ കൂടുതൽ പരിഭ്രാന്തനാക്കി. അറിയാതെതന്നെ ഇരുട്ടിന്റെ മൂകത എന്നെ കീഴടക്കി. ഒന്നും പറയാനാകാതെ നിശബ്ദത എന്റെ നാവിനെ അടക്കി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഏതോ ഇരുട്ടിൽ ഞാൻ സ്വയം മൃത തുല്യനാകുകയാണോ.... അറിയില്ല പക്ഷെ ഈ ഇരുട്ട് എന്നെ കൊല്ലാക്കൊലചെയ്യുകയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ