Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിപ്പൂമ്പാറ്റ
പൂവുകൾ തോറും പാറി നടക്കും
കുഞ്ഞിപ്പൂമ്പാറ്റ…
ആരു നിനക്കി ചന്തം തന്നൂ?
കുഞ്ഞിപ്പൂമ്പാറ്റേ..
നിന്നോടൊത്ത് കളിച്ചീടാനായി
എന്നെയും കൂട്ടാമോ?
നിന്നോടൊപ്പം പാറിക്കളിക്കാൻ
എന്നെയും കൂട്ടാമോ?
നിന്നുടെകൂടെ പൂക്കൾതോറും
പാറി നടക്കാൻ എനിക്കുമുണ്ടൊരു മോഹം
ആരു നിനക്കി വർണ്ണ മനോഹര
ചിറകുകൾ നൽകി
കുഞ്ഞിപ്പൂമ്പാറ്റേ........
എന്നോടൊന്നു ചൊല്ലീടൂ നീ..
കുഞ്ഞിപ്പൂമ്പാറ്റേ....
നീയാണെനിക്കിപ്പോൾ
കൂട്ടുകാരൻ......
|