ജിഎൽപിഎസ് അട്ടക്കണ്ടം/അക്ഷരവൃക്ഷം/ കൊറോണ......മഹാമാരി....

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ......മഹാമാരി....
 


നഗ്നനേത്രത്താൽ കാണാൻ
കഴിയാത്ത സൂഷ്മജീവി...
കൊറോണ.... കൊറോണ
കാലം അഴിച്ചുവിട്ട മഹാമാരി.
ജീവനുള്ളതി൯െറയും
ഇല്ലാത്തതി൯െറയും
അതിർവര൩ിൽകൂടെ
സർവ്വലോകത്തെയും
നിശ്ചലമാക്കിക്കൊണ്ട്
മരണം വിതയ്ക്കു൩ോൾ,
മനുഷ്യബന്ധത്തിൻറെ ആഴവും
കരുതലും കരുണയും തേങ്ങലും
മാത്രം കാണാം......ലോകമെ൩ാടും
കൊറോണഭീതിയിലാണു നാം.
അതിജീവിക്കാം
ആരവങ്ങളില്ലാതെ....

പാർവ്വ‍ണ ബാബു
3 A ജിഎൽപിഎസ് അട്ടക്കണ്ടം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത