കൊറോണ......മഹാമാരി....
നഗ്നനേത്രത്താൽ കാണാൻ
കഴിയാത്ത സൂഷ്മജീവി...
കൊറോണ.... കൊറോണ
കാലം അഴിച്ചുവിട്ട മഹാമാരി.
ജീവനുള്ളതി൯െറയും
ഇല്ലാത്തതി൯െറയും
അതിർവര൩ിൽകൂടെ
സർവ്വലോകത്തെയും
നിശ്ചലമാക്കിക്കൊണ്ട്
മരണം വിതയ്ക്കു൩ോൾ,
മനുഷ്യബന്ധത്തിൻറെ ആഴവും
കരുതലും കരുണയും തേങ്ങലും
മാത്രം കാണാം......ലോകമെ൩ാടും
കൊറോണഭീതിയിലാണു നാം.
അതിജീവിക്കാം
ആരവങ്ങളില്ലാതെ....