ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം


എത്ര സുന്ദരമാണെന്റെ -
 ഗ്രാമം
നൃത്തം ചെയ്യും മയിലുകളും
കാണാനെന്തൊരു ചേലാണ്
പാട്ടു പാടും കുയിലുകളും
കേൾക്കാനെന്തൊരു ഇമ്പം
ചാലിൽ നിറയെ മീനുകളും
തപസ്സിരുന്ന് മീനിനെ കൊത്തും
പൊന്മാനും ദേശാടന കിളികളും
എത്ര സുന്ദരമാണെന്റെ,
 ഗ്രാമം.
          

സൗഭാഗ്യ
1 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത