എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss42036 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = എന്റെ വിദ്യാലയം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം
<poem>

സ്വർഗ്ഗമാണെന്റെ വിദ്യാലയം വിദ്യകൾ പറയും വിദ്യാലയം ജീവനാണെന്റെ വിദ്യാലയം വിജ്ഞാനം തരും വിദ്യാലയം ജ്ഞാനത്തിൻ കണ്ണുകൾതുറപ്പിക്കും അദ്ധ്യാപകർ അന്ധകാരത്തിൽ നിന്നുംവെളിച്ചത്തിലേക്ക് നയിക്കും തിന്മയിൽ നിന്ന് നന്മയിലേക്ക് നയിക്കും നന്മയാണെന്റെ വിദ്യാലയം വെളിച്ചത്തിൻ പൂമരമെൻ വിദ്യാലയം കളിയിലെ അരങ്ങെൻ വിദ്യാലയം അക്ഷരത്തിൻ കനികൾ പകർന്നു തന്ന സ്നേഹമാണെന്റെ വിദ്യാലയം

അഭിരാമി
9 B എൽ.എം. എസ്.എച്ച്.എസ്.എസ്.വട്ടപ്പാറ.
നെടുമങ്ങാട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത