ഉള്ളടക്കത്തിലേക്ക് പോവുക

വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കരുതലോടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=

കരുതലോടെ
<poem>

എന്റെ നാടിനിതെന്തു പറ്റി ആരുമില്ലല്ലോ റോഡിലെങ്ങും. ദിവസമോരോന്നു മാറിടുമ്പോൾ ആദിയല്ലോ മനസിലാകെ.

ആഘോഷങ്ങളില്ല,ആരവങ്ങളില്ല ആൾക്കൂട്ടമില്ല എങ്ങുമെങ്ങും. എങ്ങുനിന്നെത്തിയ രോഗമിന്ന് മാനുഷ ജീവൻ കവർന്നെടുത്തു.

സഹനത്തിൻ വഴികളിൽ തളരാതെ മുന്നോട്ട് നീങ്ങാം ഒരു മനസ്സായി ചോര നീരാക്കി പണിപ്പെടുന്ന ആതുര സേവകർ കൂടെയുണ്ട്.

ഹൃദ്യ. കെ
7 വലിയന്നൂർ നോർത്ത് യു. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത