പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ കരുതൽ

20:45, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

വലിച്ചെറിയുന്നൊരു സംസ്കാരത്തെ

തിരിച്ചറിയേണം മാനവരെ,

 ഹരിത മനോജ്ഞമാമീ

 പ്രകൃതി നമുക്കിന്നൊരു

 ശാസനതൻ സ്വരമുയർത്തവേ,

 മനുഷ്യൻ മനുഷ്യനായി ജീവിക്കാതിരുന്നാൽ,

 പ്രകൃതി നമ്മെ വിഴുങ്ങിടും.

 കൊറോണപോലുള്ള മഹാമാരികൾ - താക്കീതുകൾ

 ഇനി വരുന്നൊരു തലമുറയ്ക്ക്

 പകർന്നുനൽകാം മൂല്യങ്ങൾ

 മരമില്ലെങ്കിൽ നാമില്ല,

 പുഴയില്ലെങ്കിൽ നാമില്ല,

 മണ്ണും വിണ്ണും ശുചിയെങ്കിൽ

 കരുതലേകും പ്രകൃതി എന്നെന്നും.
 

മീനു
4 B പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത