ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ അപ്പുവിന്റെ അസുഖം

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ അസുഖം | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന്റെ അസുഖം

മഹാ വികൃതിക്കുട്ടിയാണ് അപ്പു, സ്കൂളിൽ എത്തിയാൽ എല്ലായിടത്തും ഓടി നടക്കും ,ആരു പറഞ്ഞാലും അനുസരിക്കില്ല .ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അപ്പുവിന് വല്ലാത്ത വയറ് വേദന .അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി .ഡോക്ടർ അവനെ പരിശോധിച്ചു .അപ്പുവിനെ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് കാര്യം മാനസിലായി അവനു വൃത്തി തീരെയില്ല ,നഖങ്ങൾ മുറിച്ചിട്ടില്ല .മരുന്നിനൊപ്പം അവനോടും അമ്മയോടും ശുചിത്വത്തിന്റെ അവശ്യകതയെക്കുറിച്ചു പറഞ്ഞുകൊടുത്തു .അസുഖമെല്ലാം കുറഞ്ഞു സ്കൂളിലെത്തിയ അപ്പു വികൃതിയെല്ലാം മാറ്റി നല്ല അനുസരണയും വൃത്തിയുമുള്ള കുട്ടിയായി മാറി


"ശുചിത്വം പാലിക്കൂ രോഗങ്ങളെ അകറ്റൂ "

ആവണി ആർ ബി
1 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ