സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/ബന്ധനം

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബന്ധനം

സ്കൂളും പൂട്ടി.

കലപില ചലപില,

കളിയാടാനാശിച്ചൊരു നേരത്ത്,...

എത്തീ ഭീകരനൊരുവൻ......

വീട്ടിലിട്ടു പൂട്ടിയവൻ മാനവരെ,,....

കൊറോണയെന്നൊരു പേരും,.

അവനുടെ ഭീകരതാണ്ഡവമാണേ,......

ലോകം മുഴുവനും കേക്കണത്,................

അടച്ചിരിക്കും നേരത്ത് ടിവിയിലെത്തും നോവും കാഴ്ചയിലടിപതറാതെ,......

ജയിച്ചു മുന്നേറും..... നമ്മൾ

ജിയോ ബാബു
8 D സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത