ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
അതിജീവിയ്ക്കാം, അതിജീവിയ്ക്കാം... നമ്മൾക്കൊന്നായ് അതിജീവിയ്ക്കാം... വീട്ടിലിരിയ്ക്കാം, പ്രതിരോധിയ്ക്കാം... നല്ലൊരു നാളെ തീർക്കാം...
മഹാമാരിയെ ഞങ്ങൾ. ഓഖി, പ്രളയം എന്നിവയെല്ലാം അതിജീവിച്ചു നമ്മൾ.
ഈ കോറോണയെ തുരത്താം... പോരാടുക നാം, പോരാടുക നാം... ഈ പാരിൽ വിജയം നേടാം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ