കോർജാൻ യു പി സ്കൂൾ/അക്ഷരവൃക്ഷം/മു൯കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് - പൊതു ജനങ്ങൾക്കുളള നി൪ദ്ദേശങ്ങൾ

==

  1. സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കഴുകണം.
  2. ചുമയ്ക്കുമ്പോളും തുമ്മുമ്പോളും തുവാല ഉപയോഗിച്ച് വായ്, മൂക്ക് അടച്ചു പിടിക്കുക.
  3. കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പർശിക്കാതിരിക്കുക.
  4. പനിയുളളവ൪ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
  5. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
  6. രോഗ ബാധിത പ്രദേശങ്ങളിലേക്കുളള യാത്രകൾ ഒഴിവാക്കുക.
  7. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടുക.

==

പാർവ്വതി. വി
7 കോ‍ർജാ൯ യു. പി, കക്കാട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]