ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

പെറ്റമ്മയെ കുത്തിനോവിക്കുന്ന
മനുഷ്യന്റെ ക്രൂരതയിൽ
വിറങ്ങലിച്ച് നിന്നൂ ഭൂമി.

അവിടെ വിനാശകാരിയായി
ഒരു രോഗം.
മുട്ടുകുത്തിമനുഷ്യൻ.
പതിയെ  പതിയെ
ആളിക്കത്തി കോപാഗ്നിയായി
മനുഷ്യരാശിയെ ഒന്നടങ്കം
പിടിയിലൊതുക്കി
എങ്ങും  തിരഞ്ഞു
പ്രതിവിധിക്കായിലോകം.
പ്രതിവിധി ഒന്നുമാത്രം

ഉണരുക....
വ്യക്തിശുചിത്വംസാമൂഹിക അകലം
അങ്ങനെഅങ്ങനെ
അതിജീവിക്കാം ഈ വിപത്തിനെ.
ദൈവത്തിനൊപ്പം മാലാഖമാരോടൊപ്പം
കൈകോർത്ത്....കൈകോർത്ത്....

അഭിന
9 c ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത