ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ഉറുമ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (T)
ഉറുമ്പുകൾ

നിര നിരയായി പോകുന്നു
ഒന്നിന് പുറകെ ഒന്നായി
സ്നേഹേത്താടെ പോകുന്നു
വഴിയിൽ കണ്ടാരു ആഹാരം
ഒന്നായ് ചേർന്നവർ കഴിക്കുന്നു
വീണ്ടും നിരയായി പോകുന്നു




 

ആദിത്യ ഷാജി
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത