മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്ത <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്ത


തത്തേ തത്തേ തത്തമ്മേ അത്തി മരത്തിൽ പൊത്ത് പൊത്തിലൊളിക്കും തത്തമ്മേ പാട്ടുകൾ പാടാം തത്തമ്മേ പുത്തരി നെല്മണി തിന്നാനായി പാടത്തെത്തും പതിവായി പാറിനടക്കും തത്തമ്മേ എന്തൊരു ചന്തം തത്തമ്മേ......

ആയിഷ
3-A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത