ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തത്തേ തത്തേ തത്തമ്മേ അത്തി മരത്തിൽ പൊത്ത് പൊത്തിലൊളിക്കും തത്തമ്മേ പാട്ടുകൾ പാടാം തത്തമ്മേ പുത്തരി നെല്മണി തിന്നാനായി പാടത്തെത്തും പതിവായി പാറിനടക്കും തത്തമ്മേ എന്തൊരു ചന്തം തത്തമ്മേ......
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത