എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

മഴയുണ്ട് വെയിലുണ്ട് കാററുണ്ട്
പുഴയുണ്ട് ആറുണ്ട് കടലുമുണ്ട്
എന്നുമീ പുഷ്പങ്ങൾ വിരിയുന്നുമുണ്ട്
പച്ചപ്പ് നിറഞ്ഞൊരു പ്രകൃതിയുണ്ട്
കലപില കൂട്ടുന്ന പക്ഷികളുമുണ്ട്
കാടുണ്ട് മേടുണ്ട് വാനവുമുണ്ട്
ആടിയുലയുന്ന മരങ്ങളുമുണ്ട്
പ്രകൃതി രമണീയമാണ് അമ്മയുമാണ്
എങ്കിലും വല്ലുവിളിക്കാൻ മനുഷ്യരുണ്ട്

റൈഹാൻ റഫീക്ക്
3 A എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത