സംവാദം:സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31518 (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/കൃഷിത്തോട്ടം |കൃഷിത്തോട്ടം ]] {{BoxTop1 | തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൃഷിത്തോട്ടം

കൃഷിത്തോട്ടം


ഒരിടത്ത് ഒരു ദിവസം രാജുവും അമ്മയും കൂടി തക്കാളി വിത്തു നട്ടു. അവൻ അതിന് എല്ലാ ദിവസവും വെള്ളമൊഴിക്കും ആയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതിന് മുള വന്നു. അവന് വളരെ സന്തോഷമായി ദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻ പോയി വളർന്നോ എന്ന് നോക്കുമായിരുന്നു എന്നവൻ നോക്കുമായിരുന്നു. അതിന് ചാണകവും വളവും ഇടുന്നത് എങ്ങനെയെന്ന് അമ്മ കാണിച്ചുകൊടുത്തു. അങ്ങനെ ചെറിയ ചെടി വളർന്നു വലുതായി അതിന് പൂവും കായ്കളും ഉണ്ടായി അങ്ങനെ വളരെ മനോഹരമായ ചെടി നിറയെ നല്ല ചുവന്ന തക്കാളി പഴം നിറഞ്ഞു അവൻ അമ്മയെ കൂടെ വിളിച്ച് അതെല്ലാം പറിച്ചെടുത്തു വീട്ടിലെ ഭക്ഷണത്തിനായി ഉപയോഗിച്ചു. ഹാ എന്തൊരു രുചി!

Gautham Binu
2 A S.Alphonsa L P S Kalthookadavu
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ