കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സൗഹൃദം | color= 2 }} <center> <poem> </poem></center> പൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗഹൃദം

പൂമൊട്ട് പോലെയുള്ള ഈ കൂട്ടുകെട്ട് ...
പുഞ്ചിരിച്ചു കാണുന്ന ഈ സൗഹൃദം...
പൂമ്പാറ്റ പോലെ പറക്കുന്നു തോഴരുടെ മനസ്...
ചിറകടിച്ച് പറക്കുന്ന കിളികളെ പോലെ...
എൻ സ്നേഹിതർ...
മാരിവില്ലേ മായരുതെ.....
നിൻ ചുണ്ടിലെ പുഞ്ചിരി വാടരുതേ...
തളിരിലകളെ ഉണങ്ങി പോവല്ലേ...
സ്നേഹത്താൽ മറക്കുന്നു വിഷമങ്ങൾ...
കാണാതെ കാണുമ്പോൾ എന്തൊരു സ്നേഹം...

മൃദുല
8 D കെ.സി.പി.എച്ച്.എസ്സ്.എസ്സ്. കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ