ഉള്ളടക്കത്തിലേക്ക് പോവുക

ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44537 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

അമ്മയാണ് പ്രകൃതി
നമ്മെ കാക്കും പ്രകൃതി
പ്രകൃതിയല്ലോ ജീവിതം
പ്രകൃതിയല്ലോ ശ്വാസം
പ്രകൃതിയല്ലോ ജീവിതത്തിനാധാരം
മനുഷ്യാ നീ നോവിച്ചിടല്ലേ
നിന്നെ കാക്കും പ്രകൃതിയെ
മണ്ണും ജലവും സംരക്ഷിച്ചീടാം
നന്മയാർന്നൊരു നാളേക്കായ്
അഹങ്കരിച്ചീടാം നൈമിഷികമാം ജീവിതത്തിൽ
 

ദേവികൃഷ്ണ കെ ജെ
IV A ആർ സി എൽ പി എസ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത