Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലം
അയ്യോ കഷ്ടം കൊറോണ വന്നത്
അവധിക്കാലത്തായ്
ലോക് ഡൗണായി നാട്ടാരെല്ലടം
വീട്ടിലിരിപ്പായി
പരീക്ഷയില്ല, പഠനവുമില്ല
ആകെ ബഹുകേമം
എങ്കിലുമയ്യോ വലഞ്ഞിടുന്നീ
കൊറോണ രോഗത്താൽ
കറക്കമില്ലാതിനിയുള്ള ദിനം
വീട്ടിലിരുന്നിടാം
അതിജീവിക്കും നമ്മളൊന്നായ്
കൊറോണ രോഗെത്ത
ഒത്തുചേർന്ന് കൊറോണയെ നാം
തുരത്തി വിട്ടീടാം......
|