ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

എന്നത്തേയും പോലെ അവൾ ഡയറി എഴുതി പ്രാർത്ഥിച്ചു ഉറങ്ങാനായി കിടന്നു .അൽപ്പ സമയത്തിനകം അവൾ ഉറക്കത്തിലേക്ക് വഴുതി വീണു .എന്തെന്നറിയില്ല അവളുടെ ഉറക്കം പെട്ടെന്ന് നിലച്ചു മോളെ ആ ടിവിയിൽ വാർത്ത ഒന്ന്‌ ഇട്ടെ.എന്താ അമ്മേ പെട്ടെന്ന് ഒരു വാർത്ത സീരിയൽ ഒന്നും കാണണ്ടേ. അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ .എന്താ അമ്മേ ഞാനൊന്നുമറിഞ്ഞില്ല. ചൈനയിലെ വുഹനിൽ രൂപപ്പെട്ട കൊറോണ എന്ന വൈറസ് ഇന്ത്യയിലും എത്തി .ഇന്ത്യയിൽ മാത്രമല്ല രാജ്യങ്ങളിൽനിന്നും രാജ്യങ്ങളിലേക്കും വ്യാപിച്ചു വരുകയാണ് .ഇതുകാരണം ചൈനയിൽ ഒരുപാട് പേരാണ് മരിച്ചുവീണത് . അപ്പോ ഇതിന് മരുന്നൊന്നും കണ്ടുപിടിച്ചില്ലെ.മോളെ ഇതിന് മരുന്നൊന്നും ഇല്ല .അമ്മ എനിക്ക് ഇതിനെ കുറിച്ച് കുറച്ചു കാര്യം കൂടി പറഞ്ഞതാ . നീ പോയെ എനിക്ക് അടുക്കളയിൽ ഒരുപാട് പണിയുണ്ട് .അമ്മെ പ്ലീസ് പറഞ്ഞുതാ . ബഹളം വയ്ക്കല്ലേ .കൊറോണ വൈറസുകൾ മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് .ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസ് തിരിച്ചറിഞ്ഞത് .സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ് .മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുകയാണ് എന്നർത്ഥം. ഇവ ശ്വാസ നാളി യേ യാണ് ബാധിക്കുക .ജലദോഷവും ന്യുമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ .രോഗം ഗുരുതരമയാൽ സർസ്‌ ന്യൂമോണിയ വൃക്കസ്തംഭനം എന്നിവയുണ്ടാകും .മരണം വരെ സംഭവിക്കാം .കൂടുതലും ദുർബലമായവരിൽ അതായത് കുട്ടികളിലും പ്രായമായവരിലും ഒക്കെ കൊറോണ വൈറസ് പിടി മുറുക്കും. പിന്നേ ഇത് വായുവിലൂടെ പകരില്ല . വൈറസ്സ് സ്ഥിതിചെയ്യുന്ന പ്രതലത്തിൽ നമ്മൾ ബുസ്പർശിച്ചു ആ കൈകൾ കൊണ്ട് കണ്ണി ലോ മൂക്കിലോ വായിലോ തൊടഉമ്പൊഴാണ് വൈറസ് ശരീരത്തിലേക്ക് കടക്കുന്നത്.മനസ്സിലായോ.അതുകൊണ്ട് നീ ഇനി വെളിയിൽ പോയിട്ട് വരുമ്പോൾ കൈയ്യും കാലുമൊക്കെ കഴുകിയിട്ട് വേണം അകത്തു കയറാൻ.അമ്മെ ഞാനൊരു കാര്യം ചോദിക്കട്ടെ.24 മണിക്കൂറും സീരിയലിന്റെ മുമ്പിലിരിക്കുന്ന അമ്മയ്ക്ക് എവിടുന്ന് കിട്ടി ഇത്രയും അറിവ് അതിനല്ലേ ആധുനിക ഉപകരണങ്ങൾ ഫോണും ഇൻറർനെറ്റും ഒക്കെ അമ്മയെ ഞാൻ നമിച്ചു പെട്ടെന്ന് അവൾ കണ്ണു തുറന്നു സ്വപ്നം ആയിരുന്നു അല്ലേ. വൈറസ് എന്നത്തേയും പോലെ അവൾ ഡയറി എഴുതി പ്രാർത്ഥിച്ചു ഉറങ്ങാനായി കിടന്നു .അൽപ്പ സമയത്തിനകം അവൾ ഉറക്കത്തിലേക്ക് വഴുതി വീണു .എന്തെന്നറിയില്ല അവളുടെ ഉറക്കം പെട്ടെന്ന് നിലച്ചു മോളെ ആ ടിവിയിൽ വാർത്ത ഒന്ന്‌ ഇട്ടെ.എന്താ അമ്മേ പെട്ടെന്ന് ഒരു വാർത്ത സീരിയൽ ഒന്നും കാണണ്ടേ. അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ .എന്താ അമ്മേ ഞാനൊന്നുമറിഞ്ഞില്ല. ചൈനയിലെ വുഹനിൽ രൂപപ്പെട്ട കൊറോണ എന്ന വൈറസ് ഇന്ത്യയിലും എത്തി .ഇന്ത്യയിൽ മാത്രമല്ല രാജ്യങ്ങളിൽനിന്നും രാജ്യങ്ങളിലേക്കും വ്യാപിച്ചു വരുകയാണ് .ഇതുകാരണം ചൈനയിൽ ഒരുപാട് പേരാണ് മരിച്ചുവീണത് . അപ്പോ ഇതിന് മരുന്നൊന്നും കണ്ടുപിടിച്ചില്ലെ.മോളെ ഇതിന് മരുന്നൊന്നും ഇല്ല .അമ്മ എനിക്ക് ഇതിനെ കുറിച്ച് കുറച്ചു കാര്യം കൂടി പറഞ്ഞതാ . നീ പോയെ എനിക്ക് അടുക്കളയിൽ ഒരുപാട് പണിയുണ്ട് .അമ്മെ പ്ലീസ് പറഞ്ഞുതാ . ബഹളം വയ്ക്കല്ലേ .കൊറോണ വൈറസുകൾ മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് .ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസ് തിരിച്ചറിഞ്ഞത് .സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ് .മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുകയാണ് എന്നർത്ഥം. ഇവ ശ്വാസ നാളി യേ യാണ് ബാധിക്കുക .ജലദോഷവും ന്യുമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ .രോഗം ഗുരുതരമയാൽ സർസ്‌ ന്യൂമോണിയ വൃക്കസ്തംഭനം എന്നിവയുണ്ടാകും .മരണം വരെ സംഭവിക്കാം .കൂടുതലും ദുർബലമായവരിൽ അതായത് കുട്ടികളിലും പ്രായമായവരിലും ഒക്കെ കൊറോണ വൈറസ് പിടി മുറുക്കും. പിന്നേ ഇത് വായുവിലൂടെ പകരില്ല . വൈറസ്സ് സ്ഥിതിചെയ്യുന്ന പ്രതലത്തിൽ നമ്മൾ ബുസ്പർശിച്ചു ആ കൈകൾ കൊണ്ട് കണ്ണി ലോ മൂക്കിലോ വായിലോ തൊടഉമ്പൊഴാണ് വൈറസ് ശരീരത്തിലേക്ക് കടക്കുന്നത്.മനസ്സിലായോ.അതുകൊണ്ട് നീ ഇനി വെളിയിൽ പോയിട്ട് വരുമ്പോൾ കൈയ്യും കാലുമൊക്കെ കഴുകിയിട്ട് വേണം അകത്തു കയറാൻ.അമ്മെ ഞാനൊരു കാര്യം ചോദിക്കട്ടെ.24 മണിക്കൂറും സീരിയലിന്റെ മുമ്പിലിരിക്കുന്ന അമ്മയ്ക്ക് എവിടുന്ന് കിട്ടി ഇത്രയും അറിവ് അതിനല്ലേ ആധുനിക ഉപകരണങ്ങൾ ഫോണും ഇൻറർനെറ്റും ഒക്കെ അമ്മയെ ഞാൻ നമിച്ചു പെട്ടെന്ന് അവൾ കണ്ണു തുറന്നു സ്വപ്നം ആയിരുന്നു അല്ലേ.

നാസിയ
9 E ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ