നമുക്കൊന്നിച്ചു നിന്നിടാം കൊറോണയെ നേരിടാം കയ്യുകൾ നന്നായി വൃത്തിയാക്കീടേണം ശുചിത്വം തന്നെയാണേറെ പ്രധാനം ലോകജനതയെ രക്ഷിച്ചിടാനായ് വീടിനുള്ളിലിരിക്കേണം നേരിടാമീ മഹാവ്യാധിയെ നമുക്കൊന്നിച്ചു നിന്നിടാം