കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/അക്ഷരവൃക്ഷം/ മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K42348 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

എവിടെ നിന്നോ വന്നൊരു മഹാവ്യാധി
ലോകം മുഴുവൻ കവർന്നിടുന്നു.
ദരിദ്രനും ധനികന്നും വ്യത്യാസമില്ല
താണ്ഡവമാടും കൊ വിഡ് 19
അകലവും ശുചിത്വവും പാലിച്ച്
മുഖമൂടി ധരിച്ചും തുരത്താം
കൈകോർക്കാതെ മനം -
കോർത്ത് ഒന്നിച്ച് നേരിടാം
കൊവിഡ് എന്ന മഹാവ്യാധിയെ



 

കൃപ എം
7 A കെ.ജി.എസ്.പി.യു.പി.എസ്സ്. ഒറ്റൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത .