English Login HELP
എവിടെ നിന്നോ വന്നൊരു മഹാവ്യാധി ലോകം മുഴുവൻ കവർന്നിടുന്നു. ദരിദ്രനും ധനികന്നും വ്യത്യാസമില്ല താണ്ഡവമാടും കൊ വിഡ് 19 അകലവും ശുചിത്വവും പാലിച്ച് മുഖമൂടി ധരിച്ചും തുരത്താം കൈകോർക്കാതെ മനം - കോർത്ത് ഒന്നിച്ച് നേരിടാം കൊവിഡ് എന്ന മഹാവ്യാധിയെ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത