ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ -ഞാൻ മനസ്സിലാക്കിയത്

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ -ഞാൻ മനസ്സിലാക്കിയത്

ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുന്ന ഒരു വൈറസ് ആണ് കൊറോണ

ചുമ, ജലദോഷം, പനി, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ ഇതിനായി ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.

പ്രതിരോധ മാർഗ്ഗങ്ങൾ

ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് 20 മിനിട്ടു നേരം വൃത്തിയായി കൈകൾ കഴുകുക
കൂട്ടം കൂടി നിൽക്കരുത്
തുമ്മൽ ചുമ എന്നിവ ഉള്ളപ്പോൾ തൂവാല / മസ്ക് ധരിക്കുക
പുറത്ത് പോകുമ്പോൾ മാസക് ധരിക്കുക
രോഗമ‍ുളള വ്യക്തികളുമായി അകലം പാലിക്കുക
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
മിഥ‍ുൻ
2 ഗവ.എൽ.പി.എസ്.കൊപ്പം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം