ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./വിദ്യാലയം പ്രതിഭകളോടൊപ്പം/വിദ്യാലയം പ്രതിഭകളോടൊപ്പം 3
പ്രതിഭ-3
സിനിമ പിന്നണിഗായകനും സംഗീത അധ്യാപകനുമായ ശ്രീ നൗഷാദ് ബാബുവിനൊപ്പം . നമ്മുടെ സ്വന്തം നൗഷാദ് സാറിനൊപ്പം . “1921 "എന്ന മലയാളസിനിമയിലൂടെ സിനിമാപിന്നണിഗാനരംഗത്ത് ചുവടുറപ്പിച്ച വ്യക്തിത്വം. സംഗീത അധ്യാപകനായി ദീർഘകാലം സേവനമനിഷ്ടിച്ചു. നിരവധി സംഗീതസദസുകളെ ശബ്‍ ദമാധുര്യത്താൽ വിസ്മയിപ്പിച്ച നമ്മുടെ സ്വന്തം നൗഷാദ് ബാബു സാറിന് സ്‍കൂളിന്റെ ആദരം .