ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44058 (സംവാദം | സംഭാവനകൾ) (''''കോവിഡ് ചീന ദേശത്തു നിന്നും ഉത്ഭവം കൊണ്ട കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ്

ചീന ദേശത്തു നിന്നും ഉത്ഭവം കൊണ്ട കോവിഡേ നീയെന്തേയിങ്ങനെയിന്നീ കാട്ടുതീ പോലെ പടർന്നു.

നിൻ സ്പര്ശനത്തിലൂടിപ്പോൾ ഞങ്ങൾ കിതച്ചു നിൽക്കുന്നു. ശ്വാസം നിലച്ചു പലരും മരണം വരിച്ചു മറഞ്ഞു .

സമയമില്ലെന്ന് നടിച്ചോർ സമയം കളയാൻ പഠിച്ചു. ഭൂമിയെ നിശ്ചലമാക്കി അന്ധകാരത്തിലടക്കി.

ഉള്ളിൽ നീ കേറിക്കഴിഞ്ഞാൽ തമ്മിലകന്നേ കഴിയൂ. ഭക്ഷണം ദുല്ലഭമാക്കി സ്വതന്ത്രവും അന്യമായി.

കോവിഡേ നീയെന്താണിത്ര കോപിതനായ് തുടരുന്നു