എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/നാളേക്കു വേണ്ടി
നാളേക്കു വേണ്ടി
മനുഷ്യരാണ് ഇന്ന് ലോകം ഭരിക്കുന്നത്. എന്നാൽ സ്വന്തം സ്വാർത്ഥയ്ക്കു വേണ്ടി സ്വന്തം ആവാസവ്യവസ്‌ഥയെ തന്നെ നശിപ്പിക്കുന്ന പ്രവർത്തികളാണ് മനുഷ്യർ ഇന്ന് ഈ ലോകത്തു ചെയ്യുന്നത്. 400,000പരം വൃക്ഷയിനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഈ പ്രകൃതിയിൽ ഇന്ന് ചിലപ്പോൾ ഇതിന്റെ പകുതി ഇനം വൃക്ഷങ്ങൾ മാത്രമേ നിലനിൽക്കുന്നുണ്ടാവു. ഇതിന് കാരണം മനുഷ്യർ ചെയ്യുന്ന ക്രൂരതകളാണ്.കടലും കരയും പോലെ മൂന്നിൽ ഒരു ഭാഗം മനുഷ്യർ മാത്രമേ ലോകത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നുള്ളൂ.നമ്മൾ ഇന്ന് അനുഭവിക്കുന്നതെല്ലാം തന്നെ അടുത്ത തലമുറയ്ക്ക് കൊടുക്കാനുള്ളതാണ്. എന്നാൽ നമ്മൾ പ്രകൃതിയെ ഇങ്ങനെ നശിപ്പിച്ചാൽ അടുത്ത തലമുറയ്ക്ക് കൊടുക്കാൻ ഒന്നുമുണ്ടാവില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ