എൽ. എം. എൽ. പി. എസ് മന്തിക്കളം/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്ത | color= 4 }} <center> <poem> പച്ച തത്തേ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്ത

 
പച്ച തത്തേ പനന്തത്തേ
പറന്നു പറന്നു വായോ
തുള്ളി കളിയ്ക്കാൻ വായോ
ഒത്തു കളിക്കാൻ വായോ
ഓടി കളിയ്ക്കാൻ വായോ
പവിഴമതെണ്ണീടാം
കഥകൾ പറഞു ഇരിയ്ക്കാം
മുറ്റത്തെ തണലിൽ മയങ്ങീടാം.

അലീനാ
2 എൽ. എം. എൽ. പി. എസ് മന്തിക്കളം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]