സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വേനൽക്കാല ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=വേനൽക്കാല ദുഃഖം       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽക്കാല ദുഃഖം      

[7:21 PM, 4/11/2020] +91 99611 22447: പൂമുഖത്തിണ്ണയിൽചാരിയിരു
                                  ന്നു ഞാൻ
മായാത്തകാഴ്ചകൾആസ്വദി
                                              ച്ചു.
മാറാത്ത രോഗത്തെ ഭയമായി കണ്ടു നാം
വീട്ടിനുള്ളിൽ ഒതുങ്ങി നാം നിർഭയം.
പൊരിയുന്ന വേനലേ ഒരു കുടം സ്നേഹമായ്
വഴി തെറ്റിയെങോട്ടും പോയിടല്ലേ.....
വേനൽ മഴയ്ക്കായ് കാത്തിരിക്കുന്നയെൻ
മനസ്സിനെ നീയൊന്നു തൊട്ടറിയൂ.
മധുരമാം സ്വപ്നങ്ങളെന്ന പോലെ
മധുരമൂറും ഞാവൽകനികളേകാൻ.
രോഗപകർച്ചയെ ഭയപ്പെട്ടു പോയി ഞാൻ
ഇടവഴിയോരത്തേക്കെത്തി നോക്കി.
ജാലകപഴുതിലൂടെയുള്ള കാഴ്ചകൾ
മനോഹരമാണെന്നോർത്തു പോയിന്നു ഞാൻ.
[11:02 PM, 4/11/2020] Sr Namitha:


നന്ദന മണികണ്ഠൻ
10 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത