ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/എന്റെ മണ്ണ്
എന്റെ മണ്ണ്
</poem> </cente> മണ്ണൊരുക്കാം കൂട്ടരേ മനസ്സൊരുക്കാം കൂട്ടരേ മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ വിതച്ചു നേടിയ നാടിത് കൊയ്തു നേടിയ നാടിത് മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ തണലു തീർക്കാൻ കുട നിവർത്തി മരങ്ങൾ നിൽക്കും മണ്ണിത് മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ കരുത്താകാം മണ്ണിന് കാവലാകാം മണ്ണിന് മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ പൊന്നു വിളയും മണ്ണിത് പൊന്നു പോലെ കാക്കണം മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ