ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കുളിരേറിയ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുളിരേറിയ മഴ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുളിരേറിയ മഴ

                  കുളിേരിയ കാറ്റുവീശി
                   ചെറു മഴ വന്നു
                    കാറ്റു വീഷി
                   മരങ്ങളാടി ഉറഞ്ഞു.
                  ഇലകൾ കൊഴിഞ്ഞു.
                  നദിയും തോടു൦
                  കവിഞ്ഞൊഴുകി
                  കൃഷിയിടങ്ങൾ വെള്ള൦
                  നിറഞ്ഞു .
                  മഴ നിലച്ചു സൂര്യനുദിച്ചു
                  ഇലയും പൂവും വിടർന്നു....
 

ഗൗരി ഡി എസ്
3A Govt UPS വെള്ളറട
വെള്ളറട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020