എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ
പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ
ലോകം നിർബന്ധിത ലോക് ഡൗണിലേക്ക് മാറിയപ്പോൾ അതിന്റെ ഗുണം ഏറ്റവും ലഭ്യമായത് പരിസ്ഥിതിക്ക് .
പരിസ്ഥിതി സ്വയം ശുദ്ധീകരണത്തിലേക്ക്
പോയ കാഴ്ച നവമാധ്യമങ്ങളിലൂടെ നാം അറിഞ്ഞത് ഈ കാലത്താണ്. വ്യവസായ ശാലകളും വാഹനങ്ങളും പുറന്തള്ളുന്ന മാലിന്യത്താൽ പുകമായ മായ നമ്മുടെ തലസ്ഥാന നഗരിയുടെ അന്തരീക്ഷം തെളിഞ്ഞത് ഇതിനുദാഹരണമാണ്. മനുഷ്യന്റെ കടന്നാക്രമണം പ്രകൃതിയെ എത്രമാത്രം മലിനമാക്കുന്നുവെന്ന് നാം അറിയേണ്ടത് അത്യാവശ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- നെയ്യാറ്റിൻകര തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- നെയ്യാറ്റിൻകര തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- നെയ്യാറ്റിൻകര തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- നെയ്യാറ്റിൻകര തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ