ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/ശിക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44502ayinkamamglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശിക്ഷ | color= 4 }} <center> <poem> മാരി മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശിക്ഷ

മാരി മാരി മഹാമാരി
മാനവ രാശിയെ തളച്ചിട മാരി
മനുഷ്യന്റെ അത്യാഗ്രഹത്തിനു
പ്രകൃതി തന്നൊരു മഹാമാരി
മനുഷ്യന്റെ തിരിച്ചറിവിനായി
പ്രകൃതി ഒരുക്കിയ ശിക്ഷ ഇത്
ഇനിയെങ്കിലും മനുഷ്യാ.......
നിന്റെ നിലനിൽപ്പിനായി
പ്രകൃതിയെ സ്നേഹിക്കൂ .......
പ്രകൃതിയെ സംരക്ഷിക്കൂ......

ആദിത്യ എസ
4A ഗവണ്മെന്റ് എൽ . പി .എസ് .അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത