14:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ അമ്മ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നമ്മ പൊന്നമ്മ
എന്റെ ജീവനാണമ്മ (2)
മുത്തീട്ടും മുത്തങ്ങൾ എനിക്ക് ഇനിയും തരുമമ്മ
പാട്ടുപാടി ഉറക്കും എന്നമ്മ
കൂട്ടുകൂടി കളിക്കും എന്നമ്മ
വൈദ്യനായി രോഗം മാറ്റും
ദൈവമായി നല്ലതുചെയ്യും
ചോറൂട്ടും എന്റെ കണ്ണിലുണ്ണി എന്നമ്മ.