സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ തേങ്ങൽ
{BoxTop1 | തലക്കെട്ട്= തേങ്ങൽ | color= 1 }}
(പകൃതിക്കുണ്ടൊരു കഥ ചൊല്ലൻ
(പകൃതിതൻ സ്വന്തം കഥ ചൊല്ലിടാം
പുല്ലും പുഴയും മൃഗങ്ങളുമുളെളാരു
(പകൃതിതൻ സുന്ദരമാം കഥ
മരങ്ങളും ചെടികളും പുഷ്പലതാദികളും
ഇന്നുണ്ടോ കാണുന്നു ഇവിടെയെങ്ങാൻ
അവിടവിടെയുണ്ടോരോ മതിലിൻ വിടവിലും
ഒരു ചെറി വളളി വാടിത്തളർന്ന്
വികാസനമെന്നാൽ എന്താണത്?
(പകൃതിയെ കൊല്ലുക എന്നതാണോ?
വികാസനമെന്ന് മനുഷൃർ പുലമ്പുമ്പോൾ
അങ്ങിങ്ങു കേൾക്കാം (പകൃതിതൻ തേങ്ങൽ
(പകൃതിതൻ തേങ്ങൽ കൂടുന്തോറും
മനുഷൃരും തേങ്ങുന്നു വികാസനത്തിനായ്
(പകൃതിതൻ തേങ്ങൽ ആരാണു കേൾക്കുന്നു
ഒരു നാൾ മനുഷൃരും തേങ്ങിടേണം
(പകൃതിതൻ തേങ്ങൽ ക്ഷോഭമായിടും
(പകൃതി ഉ(ഗരൂപിണിയായി മാറും
വികസിച്ചതെല്ലാവരും തകർത്തൊറിഞ്ഞീടും
മനുഷൃരെല്ലാവരും തേങ്ങീടും
ഡോണ തോമസ്
|
9c സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി പാറശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ