ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ -ഒരു അവധിക്കാലം
ലോക്ക് ഡൗൺ -ഒരു അവധിക്കാലം
ഇപ്പോൾ തെരുവിലേക്ക് ഒന്ന് നോക്കുമ്പോൾ എല്ലാം ശാന്തം . അവിടിവിടങ്ങളിലായി ഒന്നോ രണ്ടോ കടകൾ മാത്രം തുറന്നിരിക്കുന്നു.ലാത്തി പിടിച്ച ,കൈ വീശി നടക്കുന്ന പോലീസുകാർ ."ഇതെന്താ ഹർത്താലാണോ" കൊച്ചുകുട്ടികൾ പോലും ചോദിച്ചു പോകും.സ്‌നേഹത്തോടെ ലാളിച്ച അച്ഛനും അമ്മയും അത് തിരുത്തി കൊടുക്കും "ഇത് ഹർത്താലല്ല മനുഷ്യനെ കൊല്ലുന്ന ഒരു വൈറസ് എത്തിയിട്ടുണ്ട് ആ വില്ലന്റെ പേര് കൊറോണയെന്നാണ് .അതിനെ നേരിടാൻ രാജ്യം മുഴുവൻ ഇങ്ങനെ അടച്ചിട്ടിരിക്കുകയാണ് "
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ