ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ചെടിയുടെ നൊമ്പരം , പൂക്കളുടെയും
<
ചെടിയുടെ നൊമ്പരം പൂക്കളുടേയും
ഹോ എന്തൊരു മഴ... ഭയങ്കര കാറ്റും , റോസാചെടി പറഞ്ഞു. ഈ മഴ ഇങ്ങനെയാണെങ്കിൽ എന്റെ ഈ ഓമനപൂ നശിക്കും. കുറെ ദിവസങ്ങൽക്ക് ശേഷമാണ് എനിക്കൊരു പൂവ് ഉണ്ടായത് , ജമന്തി പറഞ്ഞു. " മുൻപ് എന്നും പൂക്കൾ പൂക്കുമായിരുന്നില്ലേ..ഇപ്പോഴതില്ല , നമ്മുടെ കാലം എങ്ങോട്ടോ പോയി. " മുല്ല സങ്കടപ്പെട്ടു. പക്ഷേ ഈ മഴ പെയ്യേണ്ടത് അത്യാവശ്യമല്ല.. നമുക്ക് വെള്ളമൊഴിക്കാനും നമ്മുടെ ദാഹമകറ്റാനും ഇപ്പോൾ ആരും ഇല്ല", റോസ പറഞ്ഞു. നമുക്ക് ആവശ്യമുള്ള വെള്ളം കിട്ടിക്കഴിഞ്ഞല്ലോ.. എന്നാലും വേനൽ എത്തിയാൽ.. തുമ്പ ദീർഘനിശ്വാസം വിട്ടുകൊണ്ട് റോസയെ നോക്കി. റോസ : ഇപ്പോഴും അവൻ നമ്മളെ എല്ലാവരേയും ഓർക്കുന്നുണ്ടാകുമല്ലേ. തുളസി : ഓർക്കാതിരിക്കില്ല,,, അവന് നമ്മളെ അത്രമാത്രം ഇഷ്ടമായിരുന്നു. എന്ത് സ്‌നേബത്തോടെയാണ് അവൻ നമ്മളെയെല്ലാം പരിപാലിച്ചിരുന്നത്. മുല്ല : ഇത് എന്റെ അവസാനത്തെ പൂക്കാലമാണെന്നാണ് തോന്നുന്നത്. അടുത്ത വേനലിൽ ഞാൻ ഉണ്ടാകണമെന്നില്ല. പാട്ടുമായി പാടിനടന്ന അവൻ അവയെ ഒത്തിരി സ്‌നേഹിച്ചു...പരിചരിച്ചു. ചന്തുവിന്റെ കുടുംബം |