സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ആനയുo സിംഹവും

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആനയും സിംഹവും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആനയും സിംഹവും

ഒരിടത്ത് ഒരു ആന ഉണ്ടായിരുന്നു . ആ ആന വളരെ അഹങ്കാരി ആയിരുന്നു ,കാരണം അവനെ ആർക്കും മല്ലയുദ്ധത്തിൽ തോൽപിക്കാനാവില്ലാ എന്നാണ് അവൻ വിശ്വസിക്കുന്നത്. ഒരു ദിവസം ഒരു സിംഹം ആ കാട്ടിലേക്കു വന്നു . സിംഹം ആനയെ കുറിച്ചെല്ലാം അറിഞ്ഞിരുന്നു . ആനയെ തോൽപ്പിക്കാനായിരുന്നു സിംഹം വന്നത് . ഈ വിവരം അറിഞ്ഞതും ആനക്ക് കോപം അടക്കാനായില്ല. ആന സിംഹത്തെ വെല്ലു വിളിച്ചു. അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. യുദ്ധത്തിൻ്റെ ദിവസം . യുദ്ധം തുടങ്ങി. യുദ്ധം കാണാൻ എല്ലാ മൃഗങ്ങളും എത്തിയിരുന്നു . കുറെ നേരത്തെ ഏറ്റുമുട്ടലിനു ശേഷം സിംഹം ആനയെ അടിച്ചു വീഴ്ത്തി . ആനയുടെ കഥ കഴിഞ്ഞു . ഗുണപാഠം ......... അഹങ്കാരം ആപത്ത്

റീം ഹരീഷ്
4. A സെയിന്റ് ഗൊരേറ്റിസ് എൽ .പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ