ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ എന്തിനോ വേണ്ടി പൂത്തു നിൽക്കുന്ന കൊന്നപ്പൂ

Schoolwiki സംരംഭത്തിൽ നിന്ന്
എന്തിനോ വേണ്ടി പൂത്തു നിൽക്കുന്ന കൊന്നപ്പൂ



എന്തിനോ വേണ്ടി ആർക്കോ വേണ്ടി പൂത്തു നിൽക്കുന്ന
കൊന്നമരങ്ങൾ ....
വിഷുവില്ല കണിയില്ല കൈനീട്ടമില്ല
ഓർമകളിൽ നല്ലൊരു വിഷുക്കാലം ഓർമിച്ചെടുത്തിടുന്നിന്നു ഞാൻ.
ഓർമകളിൽ മധുവൂറും കൊന്നപ്പൂവും..
ഇനിയൊരു വിഷുകാലത്തെ വരവേൽക്കാം,
കൊറോണ തൻ ഭീകരതയില്ലാതെ.......

തന്മയ തമ്പാൻ
4 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]