ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ പകർച്ചവ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികൾ

നാം ഇന്ന് ഒട്ടേറെ മാരകരോഗങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ് അവയിൽ പലതും പകർച്ചവ്യാധികളാണ് നമ്മുടെ അശ്രദ്ധ മൂലമാണ് പല സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുന്നത് ഒരുപക്ഷെ ഇവയെ തടയാനുള്ള മാർഗ്ഗങ്ങളും നമ്മുടെ കയ്യിൽ തന്നെയുണ്ടാകും രോഗം വന്നുകഴിഞ്ഞു ചികിത്സിക്കുന്നതിനല്ല പ്രാധാന്യം ഏതുമാരക യോഗത്തിലും കീഴ്പ്പെടുത്താനുളള രോഗപ്രതിരോധശേഷി വർധിക്കുന്നതിനാണ് പ്രാധാന്യം അതിനാൽ നാം ഈ കൊറോണ കാലത്ത് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അതേപടി അനുകരികുനനതിലൂടെ നമുക് ആ മഹാമാരിയെ നമ്മിൽ നിന്ന് അകറ്റി നിർത്താൻ സാധിക്കും അതിനാൽ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക ജാഗ്രത പാലിക്കുക അനാവശ്യമായി പൊതുസ്ഥലം പ്റത്യേകം ആശുപത്രി എന്നീ സ്ഥലങ്ങളിൽ പോകാതിരിക്കുക പോരാടാം നമ്മുക്ക് ഈ കൊറോണ എന്ന വൈറസിനെതിരെ


ശ്രീനന്ദ
3 സി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]