ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മഹത്വം
ശുചിത്വത്തിന്റെ മഹത്വം
ഒരിടത്തു അപ്പു എന്ന പേരുള്ള കുട്ടി ഉണ്ടായിരുന്നു .അവൻ പല്ല് തേക്കുകയും കുളിക്കുകയും ചെയ്യാതെ എന്നും രാവിലെ ഭക്ഷണം കഴിക്കും .അതിനു ശേഷം കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകും .വഴിയിൽ നിന്നും പഴങ്ങൾ കിട്ടിയാൽ കഴുകാതെ തിന്നും .തിരിച്ചു വീട്ടിൽ വന്നാൽ കയ്യും മുഖവും കഴുകാതെ ഭക്ഷണം കഴിക്കും .അവന്റെ അമ്മ എന്നും ഈ കാര്യത്തിന് അവനോട് വഴക്ക് ഉണ്ടാക്കും .അങ്ങനെ ഒരു ദിവസം അവനു കടുത്ത വയറു വേദന യും ഛർദിയും ഉണ്ടായി .അങ്ങനെ അവൻ ആശുപത്രിയിലും ആയി .അവിടെ നിന്നും അവനു ഡോക്ടർ ഒരു പാട് കുത്തി വെയ്പ്പും നടത്തി .അങ്ങനെ അവന്റെ സ്വഭാവത്തിനു മാറ്റം വന്നു .കൂട്ടുകാരെ രാവിലെയും രാത്രിയിൽ ഭക്ഷണം കഴിച്ചതിനു ശേഷവും പല്ല് തേക്കണം .ദിവസവും ശരീരം വൃത്തി ആക്കണം .കളി കഴിഞ്ഞു വന്നാൽ കയ്യും മുഖവും കഴുകണം .ഇപ്പോൾ ഒരു പാട് പഴങ്ങൾ പഴുത്തു വീഴും .എന്നാൽ കഴുകാതെ തിന്നരുത് .അങ്ങനെ ആരോ ഗ്യം ഉള്ള കുട്ടുകാരആയി മാറാം .
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ