സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/മഹാമാരിയും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയും അതിജീവനവും


മഹാമാരിയും അതിജീവനവും കോവിഡ് 19 ഭീഷണിയോടെ തക്കം പാർത്തു നിൽക്കുമ്പോഴും നാടാകെ ജാഗരൂകരായി വീടിനുള്ളിൽ കഴിയുമ്പോഴും വിഷുക്കാലത്തിലെ കൊന്നയും പൂത്തു ആഘോഷങ്ങളില്ലാതെ യേശുവും ഉയർത്തു ഇതിലെല്ലാം തുടിച്ചുനിൽക്കുന്ന സന്ദേശം നമുക്ക് നെഞ്ചിലേറ്റം. ഇതൊക്കെ പ്രത്യാശയുടെ പടിവാതിൽക്കൽ നമ്മെ എത്തിച്ചിരിക്കുന്നു. കൊറോണ എന്ന സംഹാര വൈറസിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ ജാഗ്രത പാലിക്കുമ്പോൾ അതിനു തന്നെ പ്രാധാന്യം നൽകി നമുക്ക് മുന്നേറാം.

റോഷൻ രാജ് എസ്
5 C St Marys HSS Vizhinjam
Balaramapuram ഉപജില്ല
Neyyattinkara
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം