ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/എന്റെ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14052-14052 (സംവാദം | സംഭാവനകൾ) ('<center><poem> പൂവ് എന്റെ മുറ്റത്തൊരു പൂവ് ചുണ്ടുകളെപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂവ്

എന്റെ മുറ്റത്തൊരു പൂവ്
ചുണ്ടുകളെപ്പോൽചുവന്നിരിക്കും
അതിൽ കൊതിയൂറുന്നൊരു തേന്
എന്തു രസമാണേ എന്തു രസമാണേ!
എന്റെ പൂവ് എന്തു രസമാണേ
അത് കാണാനായ് വിരുന്നു വരും
കുഞ്ഞുകുഞ്ഞു പക്ഷികളും
കൊതിയൂറുന്ന തേൻ നുകർന്ന്
അവ കള്ളൻമാരേപ്പോൽ പായുന്നു.
എന്റെ പൂവിന്റെ സുഗന്ധം
പടരുന്നേൻ അങ്ങനെ പടരുന്നേൻ.
എന്റെ പൂവ് വാങ്ങാനായി
വരുന്നുണ്ടേ കുഞ്ഞ് കുരുന്നുകളും...


കൃഷ്ണപ്രിയ വി.പി
10. F