എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠങ്ങൾ
കൊറോണ പഠിപ്പിച്ച പാഠങ്ങൾ
'~ എത്ര വലിയ പുരാതന ആചാരങ്ങളൂം ഒരു കമ്മിറ്റിയും കൂടാതെ ഉപേക്ഷിക്കാമെന്ന് "" "~ വെടികെട്ടും ശബ്ദകോലാഹലങ്ങളും എന്തിന് മനുഷ്യർ പോലുമില്ലാതെ ഉത്സവം ആഘോഷിക്കാമെന്ന് " ~ അടുത്തുകൂടെ പോകുമ്പോൾ തിരിഞ്ഞുപോലും നോക്കാത്തവർ ഇപ്പോൾ ചുമയും തുമ്മലും ഉണ്ടോ എന്നെങ്കിലും ശ്രദ്ധിച്ച് തുടങ്ങി ലക്ഷങ്ങൾ മുടക്കി കൺവെൻഷൻ സെന്ററിൽ കല്യാണവും ആഘോഷങ്ങളും നടത്തണമെന്നില്ല. നാലുപേരെ മാത്രം വിളിച്ചു വീട്ടിൽ തന്നെ നടത്താമെന്ന് >മനുഷ്യജീവിതം മാറിമറിയാൻ ഒരു നിമിഷം മാത്രം മതിയെന്ന് കൊറോണ നമ്മെ പഠിപ്പിച്ചു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ