സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുംരോഗപ്രതിരോധവും ശുചിത്വവും
- [[സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുംരോഗപ്രതിരോധവും ശുചിത്വവും/രചനയുടെ പേര് | രചനയുടെ പേര്]]
- [[സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുംരോഗപ്രതിരോധവും ശുചിത്വവും/അമ്മ|അമ്മ]] എന്ന രീതിയിൽ മാറ്റണം.
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
ഈ കോവിഡ്-19 കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ രീതികളാണ് ഈ പരിസ്ഥിതി സംരക്ഷണവും ശുചിത്വവും രോഗപ്രതിരോധവും. ഇവ നമ്മൾ ഒരടി പിന്നോട്ടു വെയ്ക്കാതെ തന്നെ അനുഷ്ഠിക്കേണ്ടവയാണ്. ഇവയിലൂടെ നമുക്ക് ഒരു പരിധി വരെ രോഗങ്ങൾ വരാതെ തടയാൻ സാധിക്കും. പരിസ്ഥിതിയെ നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ശുചിത്വം നമ്മൾ എപ്പോഴും കാത്തുസൂക്ഷിക്കണം. പുറത്തുപോയി വന്നാൽ സാനിറ്റൈസർ അഥവാ ഹാൻഡ് വാഷ് കൊണ്ട് കൈ കഴുകി വൃത്തിയാക്കേണ്ടത് നമ്മുടെ ചുമതലയാണ്. അത് നമ്മൾ പാലിക്കേണ്ട ഒരു ശുചിത്വം തന്നെയാണ്. ഇനി രോഗപ്രതിരോധം, കോവിഡ് എന്ന ഈ രോഗത്തിൽ നിന്നും പ്രതിരോധം നേടാൻ നമ്മൾ മാസ്കും മറ്റും ധരിക്കണം. ആവശ്യമില്ലാതെ പുറത്തുപോകുന്നത് നമ്മൾ തന്നെ നിയന്ത്രിക്കണം. ഇവയെല്ലാം ഒരു മുറ തെറ്റാതെ പാലിക്കെണ്ടത് നമ്മുടെ കടമയാണ്. ഞാൻ ഇവയെല്ലാം പാലിക്കാറുണ്ട്. വീട്ടിൽ ആരും അനാവശ്യമായി പുറത്തിറങ്ങാറില്ല. അഥവാ പുറത്തിറങ്ങിയാൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കാറുണ്ട്. പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും നാം പാലിക്കേണ്ട ഒരു വലിയ കടമയാണ്. ഈ കാലത്ത് ഇതെല്ലാം പാലിച്ച് നമുക്ക് കോവിഡിനെ തുരത്താം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തൃശൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ