ഉള്ളടക്കത്തിലേക്ക് പോവുക

പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38037 (സംവാദം | സംഭാവനകൾ) (kavitha)
കൊറോണ
<poem>
ലോകം മുഴുവൻ ഭീതി 

പടർത്തും കൊറോണ എന്നൊരു വൈറസ്

ചൈനയിൽ നിന്ന് തുടങ്ങിയ ഭീഷണി ലോകം മുഴുവൻ

പിടിച്ചു കുലുക്കി

വായുവിലൂടെ പകരില്ലെങ്കിലും വായും മുക്കും മൂടേണം കൈകൾ നന്നായി കഴുകേണം സോപ്പ് ആയാലും മതിയാവും

വീട്ടിലിരിക്കും നേരത്തും ഒരുകൈ അകലം പാലിക്കാം ഹസ്തദാനം നിർത്തേണം

കൈകൾ കൂപ്പി വണങ്ങേണം ഒരുമിച്ചൊന്നായി പോരിടാം ലോകത്തിന്റെ നന്മയ്ക്കായി.......... ലോകത്തിന്റെ നന്മയ്ക്കായി.............