ലോകം മുഴുവൻ ഭീതി
പടർത്തും കൊറോണ
എന്നൊരു വൈറസ്
ചൈനയിൽ നിന്ന് തുടങ്ങിയ
ഭീഷണി ലോകം മുഴുവൻ
പിടിച്ചു കുലുക്കി
വായുവിലൂടെ പകരില്ലെങ്കിലും
വായും മുക്കും മൂടേണം
കൈകൾ നന്നായി കഴുകേണം
സോപ്പ് ആയാലും മതിയാവും
വീട്ടിലിരിക്കും നേരത്തും
ഒരുകൈ അകലം പാലിക്കാം
ഹസ്തദാനം നിർത്തേണം
കൈകൾ കൂപ്പി വണങ്ങേണം
ഒരുമിച്ചൊന്നായി പോരിടാം
ലോകത്തിന്റെ നന്മയ്ക്കായി...
ലോകത്തിന്റെ നന്മയ്ക്കായി...